ക്യാൻസർ രോഗബാധിതരായ വയോജനങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം

Posted on Monday, May 15, 2023

കൊല്ലം ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ  ക്യാൻസർ രോഗ ബാധിതരായ  വയോജനങ്ങൾക്ക് 16/5/2023ന് രാവിലെ 11.30ന് ജയൻ സ്മാരക ഹാളിൽ വച്ച് വൈസ് പ്രസിഡന്‍റ് ശ്രീമതി  ശ്രീജാ ഹരീഷിന്‍റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ഡോ. പി.കെ ഗോപൻ   ഭക്ഷ്യക്കിറ്റ് വിതരണം  ചെയ്യുന്നു. 

ഭക്ഷ്യക്കിറ്റ് വിതരണം