കോവിഡ് 19 പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലാ പഞ്ചായത്ത് കിച്ചൺ ആരംഭിച്ചു ജില്ലാ ആശുപത്രി .വിക്ടോറിയ ആശുപത്രി എന്നിവിടങ്ങളിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന
ആരോഗ്യ പ്രവർത്തകർക്കും വോളന്റിയർമാർക്കും ,കോവിഡ് നിരീക്ഷണ വാർഡിൽ കഴിയുന്ന രോഗികൾക്കുമാണ് ആഹാരം നൽകുന്നത് .ജില്ലാ പഞ്ചായത്തിലെ ക്യാന്റീനിൽ പ്രവർത്തിക്കുന്ന കിച്ചണിൽ നിന്നുമാണ് പ്രഭാത ഭക്ഷണം ,ഉച്ച ഭക്ഷണം ,രാത്രി ഭക്ഷണം എന്നിവ ആശുപത്രികളിൽ എത്തിക്കുന്നത് .