കണ്ടൽ ചെടി നടീൽ ഉൽഘാടനം-നാന്തി രിക്കൽ

Posted on Saturday, August 20, 2022

കണ്ടലഴക് പദ്ധതിയുടെ ഭാഗമായുള്ള  -കണ്ടൽ ചെടി  നടീൽ ഉൽഘാടനം  പെരിനാട് പഞ്ചായത്തിലെ നാ ന്തിരിക്കലിൽ വച്ച് നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സി.രാധാമണി ഉൽഘാടനം നിർവഹിച്ചു.പെരിനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അനിൽ  കുമാർ  ,ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.ഇ .എസ് .രമാദേവി ,ജില്ലാപഞ്ചായത്  മെമ്പർ ഡോക്ടർ രാജശേഖരൻ ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ്,ജില്ലാ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് വി.ബിനു കുമാർ എന്നിവർ പങ്കെടുത്തു.