ജില്ലാ കൃഷിഫാമില്‍ ക്വാര്‍ട്ടേഴ്സ് ഉത്ഘാടനം ചെയ്തു.

Posted on Saturday, August 20, 2022

ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള അഞ്ചല്‍ കൃഷിഫാമില്‍ 30ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്സിന്റെ ഉത്ഘാടനം പ്രസിഡന്റ് സി.രാധാമണി നിര്‍വഹിച്ചു.