കൊല്ലം ജില്ലാപഞ്ചായത്ത് 2018-19വര്ഷം നടപ്പാക്കിയ ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ടിന്റെ വിതരണം പ്രസിഡന്റ്റ് സി.രാധാമണി നിര്‍വഹിച്ചു.ക്ഷീര സഹകരണ സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് 40000രൂപ ക്രമത്തില്‍ പശുവിനെ വാങ്ങുന്നതിന് പലിശരഹിത വായ്പ നല്‍കുന്നതാണ് പദ്ധതി.