കോവിഡ് 19 ബഹു മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി .രാധാമണി 50 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർക്കു കൈമാറി .ജില്ലാ പഞ്ചായത്ത് വൈസ് .പ്രസിഡന്റ് അഡ്വ .എസ് .വേണുഗോപാൽ ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി .ജയപ്രകാശ് ,ജില്ലാ പഞ്ചായത്ത് മെമ്പർ എം .ശിവശങ്കരപ്പിള്ള,ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ .പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു .