വെളിച്ചം പദ്ധതി ഉത്ഘാടനം ചെയ്തു

Posted on Saturday, August 20, 2022

വെളിച്ചം പദ്ധതി ഉൽഘാടനം ചെയ്തു .ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പ്,പ്രൊജക്ടർ ,സ്ക്രീൻ എന്നിവ നൽകി ഗ്രന്ഥശാലകളുടെ നിലവാരം ഉയർത്തുന്നതിന് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിയാണിത്.2 .3 .19  ൽ ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ മുൻ എം .പി .ശ്രീ .കെ .എൻ .ബാലഗോപാൽ ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സി .രാധാമണി അധ്യക്ഷയായിരുന്നു.