ജീവനം പദ്ധതി മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു .

Posted on Saturday, August 20, 2022

ജീവനം പദ്ധതി കൊല്ലം ജില്ലാ ആശുപത്രിയില്‍  26.02.2019 ന്  മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു.വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസും ചികിത്സയും നല്‍കുന്ന ജില്ലാപഞ്ചായത്തിന്റെ പദ്ധതിയാണ് ജീവനം .2019 ഏപ്രില്‍ 1 മുതല്‍ തികച്ചും സൗജന്യമാണ്.