കൊല്ലം ജില്ലാപഞ്ചായത്തിന്‍റെ 2019-2020 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ.എസ് .വേണുഗോപാല്‍ അവതരിപ്പിച്ചു.

Posted on Saturday, August 20, 2022

കൊല്ലം ജില്ലാപഞ്ചായത്തിന്‍റെ  2019-2020 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ.എസ് .വേണുഗോപാല്‍ അവതരിപ്പിച്ചു.കൊല്ലം ജില്ലാപഞ്ചായത്തില്‍ വച്ച് നടന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്  ശ്രീമതി സി.രാധാമണി അധ്യക്ഷയായിരുന്നു.പ്രാരംഭ ബാക്കി 63857613 രൂപ ഉള്‍പ്പെടെ പ്രതീക്ഷിത വരവ് 2138327613 രൂപയും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്