കൊല്ലം ജില്ലാപഞ്ചായത്ത് ബാലകിരണം പദ്ധതി2018-2019 ഉത്ഘാടനം ചെയ്തു.കുട്ടികളിലെ അലര്‍ജി രോഗങ്ങള്‍ ചികിത്സിക്കുന്നതിലെക്കായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണിത്.ജില്ലാതല ഉത്ഘാടനം കുഴിത്തുറ ഗവണ്മന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 22.01.2019രാവിലെ 10 മണിക്ക് കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി. രാധാമണി ഉത്ഘാടനം ചെയ്തു.