കൊല്ലം ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2018-2019 സാമ്പത്തിക വര്‍ഷം കശുവണ്ടി സ്ത്രീതൊഴിലാളികള്ക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയാണ് ആയുര്‍സ്പര്‍ശം-നാരീസൗഖ്യം .ഇതിന്റെ ഉത്ഘാടനം കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.സി.രാധാമണി 14.01.2019 രാവിലെ 9 മണിക്ക് പെരിനാട് കുഴിയം കാപക്സ് ഫാക്ടറിയില്‍ വച്ച് നിര്‍വഹിച്ചു.