എക്സ് സര്‍വീസ് മേഖലയില്‍ രൂപീകരിക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച മീറ്റിംഗ് ജില്ലാപഞ്ചായത്ത് യോഗഹാളില്‍ ചേര്‍ന്നു.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എസ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി.രാധാമണി യോഗം ഉത്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത് സെക്രട്ടറി ശ്രീ.കെ.പ്രസാദ് സ്വാഗതം ആശംസിച്ചു.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ആശാ ശശിധരന് ആശംസകള്‍ അര്‍പ്പിച്ചു.ധീരജവാന്മാരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി യുദ്ധസ്മാരകവും മ്യുസിയവും നിര്‍മിക്കുന്നതിനു തീരുമാനിച്ചു.