ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ് വീലോടുകൂടിയ സ്കൂട്ടര്‍ വിതരണം2018 ജൂലായ് 21 ന് കടയ്ക്കല്‍ വച്ചു നടത്തി.സ്കൂട്ടറുകളുടെ വിതരണവും ഉത്ഘാടനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.രാധാമണി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എസ്.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.എസ്.രമാദേവി സ്വാഗതം ആശംസിച്ചു.70 സ്കൂട്ടറുകളാണ് വിതരണം ചെയ്തത്.അടുത്തവര്‍ഷം 250-ഓളം സ്കൂട്ടറുകളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്.