District Panchayat Budget -2018-19

Posted on Saturday, August 20, 2022

ജില്ലാപഞ്ചായത്തിന്‍റെ 2018-19 വര്‍ഷത്തെ ബജറ്റ് 26.03.2018 തിങ്കളാഴ്ച വൈസ് പ്രസിഡന്‍റ് എം.ശിവശങ്കരപ്പിള്ള അവതരിപ്പിച്ചു. 194675027 രൂപ വരവും, 1882892414 രൂപ ചെലവും, 63857613 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.