വിവിധ മേഖലകളില്‍ ജില്ലാ പഞ്ചായത്ത് കൈവരിച്ച പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ദേശീയ അവാര്‍ഡ് ഡല്‍ഹിയില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ബീരേന്ദ്രസിങ്ങില്നിന്ന് ഏറ്റുവാങ്ങി .അവാര്‍ഡ് തുക ജില്ലാ പഞ്ചായത്തിന്റെ സൗജന്യ ഡയാലിസിസ് പദ്ധതിക്കായി ഉപയോഗിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.