കൊല്ലം ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി ഇന്ന് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു.പദ്ധതി അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്താണ് കൊല്ലം ജില്ലാ പഞ്ചായത്ത്
കൊല്ലം ജില്ലാപഞ്ചായത്തിന്റെ 2019-10 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, സംയുക്ത പദ്ധതികള്‍ തയ്യാറാക്കുന്നതിനുമുള്ള ജില്ലാ തല ഗ്രാമസഭ 12.11.2018 രാവിലെ 10.30 ന് ജില്ലാപഞ്ചായത്തില്‍ ചേര്‍ന്നു. കൊല്ലം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.വേണുഗോപാല്‍ അധ്യക്ഷനായ യോഗം പ്രസിഡന്റ് ശ്രീമതി.സി.രാധാമണി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര് സംസാരിച്ച യോഗത്തില്‍ സെക്രട്ടറി 2019-20 വാര്‍ഷിക പദ്ധതി കാഴ്ചപ്പാട് അവതരിപ്പിച്ചു.
കൊല്ലം ജില്ലാപഞ്ചായത്തിന്റെ 2019-10 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പദ്ധതികള്‍ തയ്യാറാക്കുന്നതിനുമുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം 03.11.2018 ശനിയാഴ്ച രാവിലെ 10.30 ന് ജില്ലാപഞ്ചായത്തില്‍ ചേര്‍ന്നു. കൊല്ലം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.വേണുഗോപാല്‍ അധ്യക്ഷനായ യോഗം പ്രസിഡന്റ് ശ്രീമതി.സി.രാധാമണി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര് സംസാരിച്ച യോഗത്തില്‍ സെക്രട്ടറി 2019-20 വാര്‍ഷിക പദ്ധതി കാഴ്ചപ്പാട് അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി 2019-20 രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രതിനിധികള്‍, ആസൂത്രണസമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ എന്നിവയുടെ സംയുക്ത യോഗം ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു