ജീവനം പദ്ധതി കൊല്ലം ജില്ലാ ആശുപത്രിയില്‍ 26.02.2019 ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഉത്ഘാടനം ചെയ്തു.വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസും ചികിത്സയും നല്കുന്ന ജില്ലാപഞ്ചായത്തിന്റെ പദ്ധതിയാണ് ജീവനം .2019 ഏപ്രില്‍ 1 മുതല്‍ തികച്ചും സൗജന്യമാണ്.