പദ്ധതിനടത്തിപ്പിലെ കാര്യക്ഷമതയ്ക്കും മികവാര്‍ന്ന ഓഫീസ് സംവിധാനത്തിനുമുള്ള അംഗീകാരമായ്
കൊല്ലം ജില്ലാപഞ്ചായത്ത് ഐ.എസ്.ഒ 9001-2015നിലവാരത്തിലേക്ക്.ജില്ലാപഞ്ചായത്ത് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.കെ സോമപ്രസാദ് എം.പിയില്‍ നിന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ഐ.എസ്.ഒ സാക്ഷ്യപത്രം ഏറ്റുവാങ്ങി.