കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി 2017-18 ല്‍ ഉള്‍പ്പെടുത്തിയ പ്രോജക്ട് നം. 267/18 - റിവോള്‍വിംഗ് ഫണ്ടും പലിശ സബ്സിഡിയും പുരുഷ പ്രവാസികള്‍ക്ക് - എന്ന പദ്ധതി പ്രകാരം വ്യവസായ സംരംഭം തുടങ്ങുന്നതിന് പുരുഷ പ്രവാസി ഗ്രൂപ്പുുകള് രൂപീകരിക്കുന്നതിന് താല്പര്യമുള്ള പ്രവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുു കൊള്ളുന്നു. അപേക്ഷകള്‍ 15/12/2017 തീയതിക്കകം മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, ആശ്രാമം, കൊല്ലം എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.