കശുമാവ് കൃഷി വ്യാപനം വിദ്യാര്ത്ഥികളുിലൂടെ എന്ന ജില്ലാപഞ്ചായത്ത് പദ്ധതിക്ക് തുടക്കമായി. എഴുകോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂൂളില് 2017 നവംബര്‍ 3 ന് പരമ്പരാഗത വ്യവസായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒരു ലക്ഷം കശുമാവിന് തൈകള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി വിതരണം ചെയ്യുന്ന പദ്ധതിയാണിത്.