ആരോഗ്യമേഖലയില്‍ മികച്ചപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് NRHM നല്‍കിവരുന്ന ആരോഗ്യകേരളം അവാര്‍ഡ് വീണ്ടും കൊല്ലം ജില്ലാ പഞ്ചായത്തിന് ലഭിച്ചു. 2015-16 ലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 2012-13, 2014-15- ലെ ആരോഗ്യകേരളം അവാര്‍ഡ് മുന്‍പ് കൊല്ലം ജില്ലാ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.