കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ നിർദ്ദേശ പ്രകാരം ജില്ലാ പഞ്ചായത്ത് അടിയന്തിര കമ്മിറ്റി കൂടി.19 .3 .20 ൽ കൂടിയ കമ്മിറ്റിയിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു .ബഹു.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്ത സംയുക്ത വീഡിയോ കോൺഫറൻസും
ഉണ്ടായിരുന്നു.യോഗത്തിൽ ഡെപ്യൂട്ടി ഡി എം ഓ ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു.