കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 2018/19 ലെ വാർഷിക പദ്ധതികൾ അംഗീകരിച്ചു.533 പദ്ധതികളാണ് ഇക്കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത് .2017-18 ലെ പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി.

Primary tabs